മന്ത്രിയുടെ ഓഫീസ് മേൽവിലാസം
റൂം നമ്പർ 118 (N 100), ഒന്നാം നില, സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക്, തിരുവനന്തപുരം – 695001 ഫോൺ: 0471 2333772, 0471 2333849 മൊബൈൽ: 9400001703ജലസുരക്ഷയ്ക്കും ജനക്ഷേമത്തിനും കരുത്തേകുന്ന പ്രവർത്തനം
ജലവിഭവ സംരക്ഷണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നൽ നൽകി ജനജീവിതത്തിന് പുതിയ ദിശ
കടുത്തുരുത്തിയിൽ നിന്ന് ആറാമത്തെ ജയം. കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) എക്സിക്യൂട്ടിവ് ചെയർമാനാണ്. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്, കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1996-ൽ ആദ്യമായി എം.എൽ.എ. ആയി. 2006-11 കാലയളവിലെ വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭയിൽ ഒരു വർഷക്കാലം പൊതുമരാമത്ത് മന്ത്രിയായിരുന്നു.1964 മെയ് 30ന് കടുത്തുരുത്തി ആപ്പാഞ്ചിറ നരിമറ്റത്തു മ്യാലിൽ ഒ ജോസഫിന്റെയും മറിയാമ്മ ജോസഫിൻ്റെയും മകനായി ജനനം. നിയമ ബിരുദധാരിയാണ്.
ഭാര്യ: സോണിയ ജോസ്, മകൾ: മരീന മോൻസ് ഓഫീസ്
നിയമസഭാ മണ്ഡലം
കടുത്തുരുത്തി
English
മലയാളം