തീം മാറ്റുക:

മന്ത്രിയുടെ ഓഫീസ് വിവരങ്ങൾ

ഔദ്യോഗിക വിലാസങ്ങൾ, ഫോൺ നമ്പറുകൾ, പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ

വിലാസം & ഫോൺ നമ്പറുകൾ

ഓഫീസ്

റൂം നമ്പർ 118 (N 100), ഒന്നാം നില, സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക്, തിരുവനന്തപുരം – 695001 ഫോൺ: 0471 2333772, 0471 2333849 മൊബൈൽ: 9400001703
ഫോൺ നമ്പർ: 0471 2333772, 0471 2333849
ഇ-മെയിൽ: mons.joseph@kerala.gov.in

ഔദ്യോഗിക വസതി

പെരിയാർ, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട് , തിരുവനന്തപുരം

സ്ഥിര വിലാസം

ലഭ്യമല്ല

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ

തസ്തിക പേര് ഓഫീസ് ഫോൺ മൊബൈൽ
ശ്രീ. എ അലക്സാണ്ടർ lAS (റിട്ട.) പ്രൈവറ്റ് സെക്രട്ടറി 2518404 9447226734
ശ്രീ. സുധീഷ് ഡി അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി 2517290 9447066362
ശ്രീ. ജെയ്‌സൺ വി ജോസ് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി   9447066314
ശ്രീ. മുരുകൻ ടി അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ്   9048105919
ശ്രീമതി.രാജിമോൾ എ എൻ കമ്പ്യൂട്ടർ അസിസ്റ്റന്റ് 2518594 9747161581
ശ്രീ. അരുൺ വി ഗോപാൽ അസിസ്റ്റന്റ് 2518594 8590080011
ശ്രീ. ടഫിൻ തോമസ് ക്ലാർക്ക്   9446604538
ശ്രീ. ആൽബിൻ ലൂക്കോസ് ഡ്രൈവർ    
ശ്രീ. രവീന്ദ്രൻ നായർ ടി ഓഫീസ് അറ്റൻഡന്റ്   9946939745
ശ്രീ. ജോസ് സെബാസ്റ്റ്യൻ ഗൺമാൻ   9447287289

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം

പൊതുജനങ്ങൾക്ക് തങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കാനുള്ള സുതാര്യവും സുരക്ഷിതവുമായ കേന്ദ്രീകൃത സംവിധാനം.

15 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ കൃത്യമായ മറുപടിയും പരിഹാരവും ഉറപ്പാക്കുന്നു.
നിങ്ങളുടെ പരാതികളും വ്യക്തിഗത വിവരങ്ങളും പൂർണ്ണമായും സുരക്ഷിതമായിരിക്കും.
* അടിയന്തിര ക്രമസമാധാന പ്രശ്നങ്ങൾക്കോ അപകടഘട്ടങ്ങളിലോ ദയവായി അടിയന്തിര സിറ്റിസൺ ഹെൽപ്പ്‌ലൈൻ നമ്പറായ 112-ൽ നേരിട്ട് ബന്ധപ്പെടുക.

പരാതികൾ ഓൺലൈനായി സമർപ്പിക്കാം

പൊതുജനങ്ങൾക്ക് അപേക്ഷകളും പരാതികളും ഫയൽ ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് സജ്ജമാക്കിയ ഔദ്യോഗിക ഡിജിറ്റൽ സംവിധാനത്തിലേക്ക് താഴെ കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്ത് പ്രവേശിക്കാവുന്നതാണ്. പോർട്ടൽ വഴി സമർപ്പിക്കുന്ന അപേക്ഷകളുടെ പുരോഗതി നിങ്ങൾക്ക് ഓൺലൈനായി ട്രാക്ക് ചെയ്യാനും സാധിക്കും.

ശ്രദ്ധിക്കുക:

ലിങ്ക് വഴി പോർട്ടലിൽ പ്രവേശിച്ച ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ഒടിപി (OTP) വെരിഫിക്കേഷൻ പൂർത്തിയാക്കി പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.

പരാതി പരിഹാര പോർട്ടൽ സന്ദർശിക്കുക

മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുക

വിവിധ ആവശ്യങ്ങൾക്കായി ബന്ധപ്പെടേണ്ട ഔദ്യോഗിക വിലാസങ്ങൾ.

ഓഫീസ് വിലാസം
റൂം നമ്പർ 118 (N 100), ഒന്നാം നില, സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക്, തിരുവനന്തപുരം – 695001 ഫോൺ: 0471 2333772, 0471 2333849 മൊബൈൽ: 9400001703
ഇമെയിൽ വിലാസം

ഔദ്യോഗിക ആശയവിനിമയങ്ങൾക്ക്:
mons.joseph@kerala.gov.in

ഫോൺ നമ്പറുകൾ

0471 2333772, 0471 2333849