മന്ത്രിയുടെ ഓഫീസ് മേൽവിലാസം
റൂം നമ്പർ:129, ഒന്നാം നില, സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക്, തിരുവനന്തപുരം ഫോൺ: 0471 2333487, 0471 2518680 മൊബൈൽ: 9400001704വനസംരക്ഷണത്തിനും നൈപുണ്യ വികസനത്തിനും പുതിയ ദിശ
തൊഴിൽ സാധ്യതകളും യുവജന നൈപുണ്യവും ശക്തിപ്പെടുത്തി വനസംരക്ഷണത്തോടൊപ്പം സുസ്ഥിര വികസനത്തിന് വഴിയൊരുക്കുന്ന പുതിയ നേതൃത്വം
ചവറയിൽ നിന്നുള്ള നിയമസഭാംഗമാണ്. 2001, 2011 വർഷങ്ങളിൽ ചവറയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായി. ആർ.എസ്.പിയുടെ സമുന്നത നേതാക്കളിലൊരാളും ദീർഘകാലം സംസ്ഥാന മന്ത്രിയുമായിരുന്ന ബേബി ജോണിന്റെയും അന്നമ്മ ജോണിൻ്റെയും മകനായി 1963 ജൂലൈ 27ന് ചവറയിൽ ജനനം. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ്.
ഭാര്യ : ആനി മക്കൾ : അച്ചു ബേബി ജോൺ, അമർ സെബാസ്റ്റ്യൻ ജോൺ
നിയമസഭാ മണ്ഡലം
ചവറ
English
മലയാളം