തീം മാറ്റുക:

മന്ത്രിയുടെ ഓഫീസ് വിവരങ്ങൾ

ഔദ്യോഗിക വിലാസങ്ങൾ, ഫോൺ നമ്പറുകൾ, പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ

വിലാസം & ഫോൺ നമ്പറുകൾ

ഓഫീസ്

റൂം നമ്പർ:129, ഒന്നാം നില, സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക്, തിരുവനന്തപുരം ഫോൺ: 0471 2333487, 0471 2518680 മൊബൈൽ: 9400001704
ഫോൺ നമ്പർ: 0471 2333487, 0471 2518680
ഇ-മെയിൽ: min.for@kerala.gov.in

ഔദ്യോഗിക വസതി

എസ്സെൻഡേൻ, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട്, ടെലിഫോൺ നമ്പർ ഓഫീസ്: 0471 2333487, 2518680 മൊബൈൽ: 9400001704

സ്ഥിര വിലാസം

ലഭ്യമല്ല

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ

തസ്തിക പേര് ഓഫീസ് ഫോൺ മൊബൈൽ
പ്രൈവറ്റ് സെക്രട്ടറി  ശ്രീ. പി.സി.സാബു   9495924643
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി  ശ്രീ. കെ. എസ്. സനൽകുമാർ   9497665500
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. പ്രമോദ് ആർ.   9349769027
അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. സജീവ് എസ്.   9447861961
അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ.കിരൺ ജെ. എൻ.   9447205483
അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. സിജുമോൻ ഫ്രാൻസിസ്   9496500336
അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. സി. ഉണ്ണികൃഷ്ണൻ   9447504052
പേഴ്സണൽ അസിസ്റ്റൻ്റ് ശ്രീ. ശ്രീരാജ് എസ്. വി.   9387984676
അഡീഷണൽ പേഴ്‌സണൽ അസിസ്റ്റൻ്റ് ശ്രീ. വിഷ്ണു ജെ. ജെ. നായർ   9633509289
അഡീഷണൽ പേഴ്‌സണൽ അസിസ്റ്റൻ്റ് ശ്രീ. ഹാഷിം എ.    
അഡീഷണൽ പേഴ്‌സണൽ അസിസ്റ്റൻ്റ് ശ്രീ. പ്രദീപ് എ ഫെർണാണ്ടസ്   9645082375
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ശ്രീമതി. അനിത എസ്.   8547674149
ക്ലർക്ക് ശ്രീ. സന്തോഷ് ഭദ്രൻ   8138895501
ഓഫീസ് അറ്റൻഡൻ്റ് ശ്രീ. മുഹമ്മദ് ഷെഹിൻ   8943883854
ഓഫീസ് അറ്റൻഡൻ്റ് ശ്രീ. സിയാദ്   9048825506
ക്ലർക്ക് ശ്രീ. സുബാഷ് എസ്.   9142580134
ക്ലർക്ക് ശ്രീമതി. അജിത പി.   9995531928

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം

പൊതുജനങ്ങൾക്ക് തങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കാനുള്ള സുതാര്യവും സുരക്ഷിതവുമായ കേന്ദ്രീകൃത സംവിധാനം.

15 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ കൃത്യമായ മറുപടിയും പരിഹാരവും ഉറപ്പാക്കുന്നു.
നിങ്ങളുടെ പരാതികളും വ്യക്തിഗത വിവരങ്ങളും പൂർണ്ണമായും സുരക്ഷിതമായിരിക്കും.
* അടിയന്തിര ക്രമസമാധാന പ്രശ്നങ്ങൾക്കോ അപകടഘട്ടങ്ങളിലോ ദയവായി അടിയന്തിര സിറ്റിസൺ ഹെൽപ്പ്‌ലൈൻ നമ്പറായ 112-ൽ നേരിട്ട് ബന്ധപ്പെടുക.

പരാതികൾ ഓൺലൈനായി സമർപ്പിക്കാം

പൊതുജനങ്ങൾക്ക് അപേക്ഷകളും പരാതികളും ഫയൽ ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് സജ്ജമാക്കിയ ഔദ്യോഗിക ഡിജിറ്റൽ സംവിധാനത്തിലേക്ക് താഴെ കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്ത് പ്രവേശിക്കാവുന്നതാണ്. പോർട്ടൽ വഴി സമർപ്പിക്കുന്ന അപേക്ഷകളുടെ പുരോഗതി നിങ്ങൾക്ക് ഓൺലൈനായി ട്രാക്ക് ചെയ്യാനും സാധിക്കും.

ശ്രദ്ധിക്കുക:

ലിങ്ക് വഴി പോർട്ടലിൽ പ്രവേശിച്ച ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ഒടിപി (OTP) വെരിഫിക്കേഷൻ പൂർത്തിയാക്കി പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.

പരാതി പരിഹാര പോർട്ടൽ സന്ദർശിക്കുക

മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുക

വിവിധ ആവശ്യങ്ങൾക്കായി ബന്ധപ്പെടേണ്ട ഔദ്യോഗിക വിലാസങ്ങൾ.

ഓഫീസ് വിലാസം
റൂം നമ്പർ:129, ഒന്നാം നില, സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക്, തിരുവനന്തപുരം ഫോൺ: 0471 2333487, 0471 2518680 മൊബൈൽ: 9400001704
ഇമെയിൽ വിലാസം

ഔദ്യോഗിക ആശയവിനിമയങ്ങൾക്ക്:
min.for@kerala.gov.in

ഫോൺ നമ്പറുകൾ

0471 2333487, 0471 2518680