തീം മാറ്റുക:

മന്ത്രിയുടെ ഓഫീസ് വിവരങ്ങൾ

ഔദ്യോഗിക വിലാസങ്ങൾ, ഫോൺ നമ്പറുകൾ, പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ

വിലാസം & ഫോൺ നമ്പറുകൾ

ഓഫീസ്

റൂം നമ്പർ: 601, ആറാം നില, സെക്രട്ടേറിയറ്റ് അനെക്സ് II, തിരുവനന്തപുരം – 695001 ഫോൺ: 0471 2333160 മൊബെെൽ: 9400001712
ഫോൺ നമ്പർ: 0471 2333160
ഇ-മെയിൽ: pc.vishnunadh@kerala.gov.in

ഔദ്യോഗിക വസതി

നിള, നിയർ കന്റോൺമെന്റ് ഹൗസ്, പാളയം, തിരുവനന്തപുരം

സ്ഥിര വിലാസം

ലഭ്യമല്ല

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ

തസ്തിക പേര് ഓഫീസ് ഫോൺ മൊബൈൽ
പ്രൈവറ്റ് സെക്രട്ടറി ശ്രീ. രഞ്ജൻ രാജ് ആർ.പി   9995996999
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. ജ്യോതിഷ് എം.എസ്   9400515747
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അഡ്വ. വി ടി സിബി   9847539688
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. സലിം എച്ച്    
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി (മീഡിയ) ശ്രീ. ഷൈബിൻ    
പേഴ്സണൽ അസിസ്റ്റന്റ് ശ്രീ. രാജേഷ് ബി.എസ്   9496817107
അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ (സെക്രട്ടേറിയറ്റ്) ശ്രീ. സാജൻ പി.എം    
അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ് ശ്രീ.ഹരികൃഷ്ണൻ പി.വി   6282872232
ക്ലാർക്ക് ശ്രീ. ദിലീപ് എം.ആർ    
ക്ലാർക്ക് ശ്രീ. സാജൻ പീറ്റർ    
ക്ലാർക്ക് ശ്രീ. ഉണ്ണികൃഷ്ണൻ എ    

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം

പൊതുജനങ്ങൾക്ക് തങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കാനുള്ള സുതാര്യവും സുരക്ഷിതവുമായ കേന്ദ്രീകൃത സംവിധാനം.

15 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ കൃത്യമായ മറുപടിയും പരിഹാരവും ഉറപ്പാക്കുന്നു.
നിങ്ങളുടെ പരാതികളും വ്യക്തിഗത വിവരങ്ങളും പൂർണ്ണമായും സുരക്ഷിതമായിരിക്കും.
* അടിയന്തിര ക്രമസമാധാന പ്രശ്നങ്ങൾക്കോ അപകടഘട്ടങ്ങളിലോ ദയവായി അടിയന്തിര സിറ്റിസൺ ഹെൽപ്പ്‌ലൈൻ നമ്പറായ 112-ൽ നേരിട്ട് ബന്ധപ്പെടുക.

പരാതികൾ ഓൺലൈനായി സമർപ്പിക്കാം

പൊതുജനങ്ങൾക്ക് അപേക്ഷകളും പരാതികളും ഫയൽ ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് സജ്ജമാക്കിയ ഔദ്യോഗിക ഡിജിറ്റൽ സംവിധാനത്തിലേക്ക് താഴെ കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്ത് പ്രവേശിക്കാവുന്നതാണ്. പോർട്ടൽ വഴി സമർപ്പിക്കുന്ന അപേക്ഷകളുടെ പുരോഗതി നിങ്ങൾക്ക് ഓൺലൈനായി ട്രാക്ക് ചെയ്യാനും സാധിക്കും.

ശ്രദ്ധിക്കുക:

ലിങ്ക് വഴി പോർട്ടലിൽ പ്രവേശിച്ച ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ഒടിപി (OTP) വെരിഫിക്കേഷൻ പൂർത്തിയാക്കി പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.

പരാതി പരിഹാര പോർട്ടൽ സന്ദർശിക്കുക

മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുക

വിവിധ ആവശ്യങ്ങൾക്കായി ബന്ധപ്പെടേണ്ട ഔദ്യോഗിക വിലാസങ്ങൾ.

ഓഫീസ് വിലാസം
റൂം നമ്പർ: 601, ആറാം നില, സെക്രട്ടേറിയറ്റ് അനെക്സ് II, തിരുവനന്തപുരം – 695001 ഫോൺ: 0471 2333160 മൊബെെൽ: 9400001712
ഇമെയിൽ വിലാസം

ഔദ്യോഗിക ആശയവിനിമയങ്ങൾക്ക്:
pc.vishnunadh@kerala.gov.in

ഫോൺ നമ്പറുകൾ

0471 2333160