അнуബന്ധ വെബ്‌സൈറ്റുകൾ (Important Links)
കേരള സർക്കാരിന്റെ വിവിധ വകുപ്പുകൾ, ഏജൻസികൾ, സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയുടെ ഔദ്യോഗിക പോർട്ടലുകൾ
കേരള സർക്കാരിന്റെ വിവിധ വകുപ്പുകൾ, ഏജൻസികൾ, സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയുടെ ഔദ്യോഗിക പോർട്ടലുകൾ
പൊതുജനങ്ങൾക്ക് തങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കാനുള്ള സുതാര്യവും സുരക്ഷിതവുമായ കേന്ദ്രീകൃത സംവിധാനം.
പൊതുജനങ്ങൾക്ക് അപേക്ഷകളും പരാതികളും ഫയൽ ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് സജ്ജമാക്കിയ ഔദ്യോഗിക ഡിജിറ്റൽ സംവിധാനത്തിലേക്ക് താഴെ കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്ത് പ്രവേശിക്കാവുന്നതാണ്. പോർട്ടൽ വഴി സമർപ്പിക്കുന്ന അപേക്ഷകളുടെ പുരോഗതി നിങ്ങൾക്ക് ഓൺലൈനായി ട്രാക്ക് ചെയ്യാനും സാധിക്കും.
ലിങ്ക് വഴി പോർട്ടലിൽ പ്രവേശിച്ച ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ഒടിപി (OTP) വെരിഫിക്കേഷൻ പൂർത്തിയാക്കി പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.
വിവിധ ആവശ്യങ്ങൾക്കായി ബന്ധപ്പെടേണ്ട ഔദ്യോഗിക വിലാസങ്ങൾ.
ഔദ്യോഗിക ആശയവിനിമയങ്ങൾക്ക്:
min.fish@kerala.gov.in
0471 2336605