മന്ത്രിയുടെ ഓഫീസ് മേൽവിലാസം
റൂം നമ്പർ: 101, ഒന്നാം നില, സെക്രട്ടേറിയറ്റ് അനെക്സ് II, തിരുവനന്തപുരം – 695001 ഫോൺ: 0471 2333091, 0471 2335075 മൊബൈൽ: 9400001710സഹകരണവും എക്സൈസും — ജനക്ഷേമത്തിന് മുൻതൂക്കം നൽകി പുതിയ ഉത്തരവാദിത്വം
സഹകരണ മേഖലയെ ശക്തിപ്പെടുത്തി ജനക്ഷേമത്തിനും സാമൂഹിക പുരോഗതിക്കും കരുത്തേകുന്ന നേതൃത്വം
ആലപ്പുഴ ഹരിപ്പാട് സ്വദേശി. കായംകുളം മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, ആലപ്പുഴ ഡി സി സി പ്രസിഡൻ്റ്, കെ പി സി സി സെക്രട്ടറി, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ കെ പി സി സി വൈസ് പ്രസിഡൻ്റാണ്. നിയമത്തിൽ ബിരുദാനന്തരബിരുദം (എൽ.എൽ.എം.) നേടിയിട്ടുണ്ട്. തിരുവനന്തപുരം ലോ കോളേജിൽ മാഗസിൻ എഡിറ്ററായിരുന്നു. ഹരിപ്പാട് ആനാരി മീനത്തേതിൽ എം.മോഹൻലാലിന്റെയും ചന്ദ്രിക ലാലിന്റെയും മകനാണ്.
ഭാര്യ: അമ്പിളി ലിജു (കയർ ബോർഡ് ഉദ്യോഗസ്ഥ). മക്കൾ: ഗാർഗി പ്രിയദർശിനി, ഗഗന പ്രിയദർശിനി
നിയമസഭാ മണ്ഡലം
കായംകുളം
English
മലയാളം