മന്ത്രിയുടെ ഓഫീസ് മേൽവിലാസം
റൂം നമ്പർ: 401, നാലാം നില, സെക്രട്ടേറിയറ്റ് അനക്സ് I, തിരുവനന്തപുരം – 695001 ഫോൺ: 0471 2327796, 0471 2327895 മൊബൈൽ: 9400001716ഉന്നത, സാങ്കേതിക വിദ്യാഭ്യാസത്തിനു നവ ദിശാബോധം
അറിവും നൈപുണ്യവും സമന്വയിപ്പിച്ച് യുവതലമുറയ്ക്ക് മികച്ച അവസരങ്ങൾ
അങ്കമാലി മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. എം വി ജോണിന്റെയും എൽസമ്മ ജോണിന്റെയും മകനായി 1982 മെയ് 20നു കണ്ണൂർ തളിപ്പറമ്പിൽ ജനനം. എം എ, എം ഫിൽ ബിരുദധാരി. എൻ.എസ്.യു പ്രസിഡന്റായിരുന്നു. നിലവിൽ എ ഐ സി സി സെക്രട്ടറി. അങ്കമാലി മണ്ഡലത്തിൽ നിന്ന് 2016ലും 2021 ലും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭാര്യ: ലിപ്‌സി കെ.പി
നിയമസഭാ മണ്ഡലം
അങ്കമാലി
English
മലയാളം