മന്ത്രിയുടെ ഓഫീസ് മേൽവിലാസം
റൂം നമ്പർ: എസ്എസ് 210 (പഴയ നമ്പർ 644), രണ്ടാം നില, സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്ക്, തിരുവനന്തപുരം – 695001 ഫോൺ: 0471-2517264 മൊബൈൽ: 9400001715കർഷക ക്ഷേമത്തിനും സുസ്ഥിര കാർഷിക വികസനത്തിനും കരുത്തേകുന്ന നേതൃത്വം
കൃഷിയുടെയും മണ്ണ് സംരക്ഷണത്തിന്റെയും കാർഷിക വികസനത്തിന്റെയും കരുത്തായി ജനകീയ നേതൃത്വം
കൽപ്പറ്റ മണ്ഡലത്തിൽ നിന്നുള്ളം നിയമസഭാംഗം. കാസിമിൻ്റെയും നഫീസ കാസിമിൻ്റെയും മകനായി 1974 ജൂൺ ഒന്നിന് കോഴിക്കോട് ജില്ലയിൽ ജനിച്ചു. ബി കോം, എൽ എൽ ബി ബിരുദധാരി. അഭിഭാഷകൻ. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. കെ പി സി സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട്, കോഴിക്കോട് ഡി സി സി പ്രസിഡൻ്റ് എന്നീ പദവികളും വഹിച്ചു. നിലവിൽ എ ഐ സി സി അംഗവും കെ പി സി സി വർക്കിങ് പ്രസിഡന്റുമാണ്. കൽപ്പറ്റ മണ്ഡലത്തിൽ നിന്ന് 2021ലും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഭാര്യ: പി വി ഷറഫുന്നീസ. മക്കൾ: അഥിൽ, ആഷിഖ്, സിൽ എസ്‌ദാൻ
നിയമസഭാ മണ്ഡലം
കല്പറ്റ
English
മലയാളം