മന്ത്രിയുടെ ഓഫീസ് മേൽവിലാസം
റൂം നമ്പർ: 216, മൂന്നാം നില, സെക്രട്ടേറിയറ്റ് നോർത്ത് സാൻഡ് വിച്ച് ബ്ലോക്ക് ഫോൺ നമ്പർ: 0471 2336866, 0471 2336966 മൊബൈൽ: 9400001708അനുഭവസമ്പന്നമായ നേതൃത്വത്തിലൂടെ ജനക്ഷേമത്തിനും വികസനത്തിനും പുതിയ ദിശ
വൈദ്യുതി മേഖലയിലെ നവീകരണത്തിനും ഊർജമേഖലയുടെ പുരോഗതിക്കും പുതിയ നേതൃത്വം
പേരാവൂർ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗം. ജോസഫ് വാടക്കേകുന്നേലിൻ്റെയും റോസക്കുട്ടിയുടെയും മകനായി 1952 ഓഗസ്റ്റ് 18ന് ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ ജനിച്ചു. ബിഎ, എൽ.എൽ.ബി ബിരുദധാരി. അഭിഭാഷകനാണ്. നിലവിൽ കെ.പി.സി.സി പ്രസിഡന്റ്. 2011, 2016, 2021 വർഷങ്ങളിലും പേരാവൂരിൽ നിന്നാണ് നിയമസഭയിലെത്തിയത്. പതിനാലാം കേരള നിയമസഭയിൽ പ്രതിപക്ഷ ചീഫ് വിപ്പ് ആയിരുന്നു. പതിനഞ്ചാം കേരള നിയമസഭയിൽ കേരള നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായി.
ഭാര്യ: എൽസി ജോസഫ്
മക്കൾ: ആശ റോസ്, ഡോ. അഞ്ജു റോസ്
നിയമസഭാ മണ്ഡലം
പേരാവൂർ
English
മലയാളം