തീം മാറ്റുക:

മന്ത്രിയുടെ ഓഫീസ് വിവരങ്ങൾ

ഔദ്യോഗിക വിലാസങ്ങൾ, ഫോൺ നമ്പറുകൾ, പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ

വിലാസം & ഫോൺ നമ്പറുകൾ

ഓഫീസ്

റൂം നമ്പർ: 603, ആറാം നില, സെക്രട്ടേറിയറ്റ് അനക്സ് I, തിരുവനന്തപുരം – 695001

ഔദ്യോഗിക വസതി

ലഭ്യമല്ല

സ്ഥിര വിലാസം

ലഭ്യമല്ല

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ

തസ്തിക പേര് ഓഫീസ് ഫോൺ മൊബൈൽ
പ്രൈവറ്റ് സെക്രട്ടറി ശ്രീ. പുരുഷോത്തമൻ കെ.പി   9495358549
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. അനീഷ് സി.എം   9496839690
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീമതി. വിനീത എം.വി   9497039237
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. പ്രിയേഷ് എസ്   9497269806
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീമതി. ജൂലി വരദരാജൻ   8075399540
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. ഡാമിയൻ പോൾ   9447218594
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. സെബാസ്റ്റ്യൻ ജോസഫ് കെ   9497088747
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. ഹാരിസ് എ.വി   9331444443
സെക്ഷൻ ഓഫീസർ ശ്രീ. രോഹിത് എച്ച്.എൽ   9544975666
പേഴ്സണൽ അസിസ്റ്റന്റ് ശ്രീ. അബിൻ ജോൺ   9605952422
അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റ് ശ്രീ.മുഹമ്മദ് ഹക്കീം   9656965287

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം

പൊതുജനങ്ങൾക്ക് തങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കാനുള്ള സുതാര്യവും സുരക്ഷിതവുമായ കേന്ദ്രീകൃത സംവിധാനം.

15 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ കൃത്യമായ മറുപടിയും പരിഹാരവും ഉറപ്പാക്കുന്നു.
നിങ്ങളുടെ പരാതികളും വ്യക്തിഗത വിവരങ്ങളും പൂർണ്ണമായും സുരക്ഷിതമായിരിക്കും.
* അടിയന്തിര ക്രമസമാധാന പ്രശ്നങ്ങൾക്കോ അപകടഘട്ടങ്ങളിലോ ദയവായി അടിയന്തിര സിറ്റിസൺ ഹെൽപ്പ്‌ലൈൻ നമ്പറായ 112-ൽ നേരിട്ട് ബന്ധപ്പെടുക.

പരാതികൾ ഓൺലൈനായി സമർപ്പിക്കാം

പൊതുജനങ്ങൾക്ക് അപേക്ഷകളും പരാതികളും ഫയൽ ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് സജ്ജമാക്കിയ ഔദ്യോഗിക ഡിജിറ്റൽ സംവിധാനത്തിലേക്ക് താഴെ കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്ത് പ്രവേശിക്കാവുന്നതാണ്. പോർട്ടൽ വഴി സമർപ്പിക്കുന്ന അപേക്ഷകളുടെ പുരോഗതി നിങ്ങൾക്ക് ഓൺലൈനായി ട്രാക്ക് ചെയ്യാനും സാധിക്കും.

ശ്രദ്ധിക്കുക:

ലിങ്ക് വഴി പോർട്ടലിൽ പ്രവേശിച്ച ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ഒടിപി (OTP) വെരിഫിക്കേഷൻ പൂർത്തിയാക്കി പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.

പരാതി പരിഹാര പോർട്ടൽ സന്ദർശിക്കുക

മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുക

വിവിധ ആവശ്യങ്ങൾക്കായി ബന്ധപ്പെടേണ്ട ഔദ്യോഗിക വിലാസങ്ങൾ.

ഓഫീസ് വിലാസം
റൂം നമ്പർ: 603, ആറാം നില, സെക്രട്ടേറിയറ്റ് അനക്സ് I, തിരുവനന്തപുരം – 695001
ഇമെയിൽ വിലാസം

ഔദ്യോഗിക ആശയവിനിമയങ്ങൾക്ക്:
oj.Janeesh@kerala.gov.in

ഫോൺ നമ്പറുകൾ

0471 2326772, 0471 2327135, Mobile: 9400001711