തീം മാറ്റുക:

മന്ത്രിയുടെ ഓഫീസ് വിവരങ്ങൾ

ഔദ്യോഗിക വിലാസങ്ങൾ, ഫോൺ നമ്പറുകൾ, പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ

വിലാസം & ഫോൺ നമ്പറുകൾ

ഓഫീസ്

റൂം നമ്പർ: 358, ഒന്നാം നില, സെക്രട്ടേറിയറ്റ് മെയിൻ ബ്ലോക്ക്, തിരുവനന്തപുരം
ഫോൺ: 0471-2332021
മൊബൈൽ: 9447303653
ഫോൺ നമ്പർ: 0471-2332021 Mobile: 9447303653

ഔദ്യോഗിക വസതി

റോസ് ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം

സ്ഥിര വിലാസം

ലഭ്യമല്ല

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ

തസ്തിക പേര് ഓഫീസ് ഫോൺ മൊബൈൽ
പ്രൈവറ്റ് സെക്രട്ടറി ശ്രീ.എം.പി സാജു 0471-2518178 9497711640
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. വൈ.മുഹമ്മദ് റിജാം കെ.എ.എസ് 0471-2517254 8547743705
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. സുനിൽകുമാർ പി 0471-2517499 8075345721
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. അഷ്‌റഫ് പി.എം 0471-2517110 9895250607
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. വിനോദ് യേശുദാസ് 0471-2517095 9895167636
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. അലക്സ് സാം ക്രിസ്മസ്   9400550725
സെക്ഷൻ ഓഫീസർ ശ്രീ. തുഷാർ എസ് 0471-2518433 9633785696
പിഎ ശ്രീ. അശ്വിൻ ബോസ്  0471-2518107 9400410602
അസിസ്റ്റന്റ് പിഎ ശ്രീ. അരുൺകുമാർ   9447026281
ക്ലർക്ക് ശ്രീ. വിനോദ്.ടി.കെ   9895905351
ക്ലർക്ക് ശ്രീ. കെന്നഡി.എൽ   9846626873
ക്ലർക്ക് ശ്രീ. വിനോദ് പി   9895212466
ക്ലർക്ക് ശ്രീ. സജിൻ എസ്.എൽ   8943693555
കമ്പ്യൂട്ടർ അസിസ്റ്റന്റ് ശ്രീ. അജിത്കുമാർ എം.എസ്   9895144385
ഓഫീസ് അറ്റൻഡന്റ് ശ്രീ. ബിച്ചു   8075475916
ഓഫീസ് അറ്റൻഡന്റ് ശ്രീ. അഖില് എം.ജെ   8075807998
ഓഫീസ് അറ്റൻഡന്റ് ശ്രീ എം എസ് സജിത്ത്   7907495336
ഓഫീസ് അറ്റൻഡന്റ് ശ്രീ.സുരേഷ് ബാബു ആർ   9446206311
ഓഫീസ് അറ്റൻഡന്റ് ശ്രീ. വിഷ്ണു    
ഷോഫർ ശ്രീ. ജയദേവ്   9746936970
ഷോഫർ ശ്രീ. ഷാജി   9895323180
പിഎസ്ഒ ശ്രീ. രാജേഷ്   9846612809
പിഎസ്ഒ ശ്രീ. ഷിജു   7907175173
കുക്ക് ശ്രീമതി ഓമന    

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം

പൊതുജനങ്ങൾക്ക് തങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കാനുള്ള സുതാര്യവും സുരക്ഷിതവുമായ കേന്ദ്രീകൃത സംവിധാനം.

15 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ കൃത്യമായ മറുപടിയും പരിഹാരവും ഉറപ്പാക്കുന്നു.
നിങ്ങളുടെ പരാതികളും വ്യക്തിഗത വിവരങ്ങളും പൂർണ്ണമായും സുരക്ഷിതമായിരിക്കും.
* അടിയന്തിര ക്രമസമാധാന പ്രശ്നങ്ങൾക്കോ അപകടഘട്ടങ്ങളിലോ ദയവായി അടിയന്തിര സിറ്റിസൺ ഹെൽപ്പ്‌ലൈൻ നമ്പറായ 112-ൽ നേരിട്ട് ബന്ധപ്പെടുക.

പരാതികൾ ഓൺലൈനായി സമർപ്പിക്കാം

പൊതുജനങ്ങൾക്ക് അപേക്ഷകളും പരാതികളും ഫയൽ ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് സജ്ജമാക്കിയ ഔദ്യോഗിക ഡിജിറ്റൽ സംവിധാനത്തിലേക്ക് താഴെ കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്ത് പ്രവേശിക്കാവുന്നതാണ്. പോർട്ടൽ വഴി സമർപ്പിക്കുന്ന അപേക്ഷകളുടെ പുരോഗതി നിങ്ങൾക്ക് ഓൺലൈനായി ട്രാക്ക് ചെയ്യാനും സാധിക്കും.

ശ്രദ്ധിക്കുക:

ലിങ്ക് വഴി പോർട്ടലിൽ പ്രവേശിച്ച ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ഒടിപി (OTP) വെരിഫിക്കേഷൻ പൂർത്തിയാക്കി പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.

പരാതി പരിഹാര പോർട്ടൽ സന്ദർശിക്കുക

മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുക

വിവിധ ആവശ്യങ്ങൾക്കായി ബന്ധപ്പെടേണ്ട ഔദ്യോഗിക വിലാസങ്ങൾ.

ഓഫീസ് വിലാസം
റൂം നമ്പർ: 358, ഒന്നാം നില, സെക്രട്ടേറിയറ്റ് മെയിൻ ബ്ലോക്ക്, തിരുവനന്തപുരം
ഫോൺ: 0471-2332021
മൊബൈൽ: 9447303653
ഇമെയിൽ വിലാസം

ഔദ്യോഗിക ആശയവിനിമയങ്ങൾക്ക്:

ഫോൺ നമ്പറുകൾ

0471-2332021 Mobile: 9447303653