തീം മാറ്റുക:

മന്ത്രിയുടെ ഓഫീസ് വിവരങ്ങൾ

ഔദ്യോഗിക വിലാസങ്ങൾ, ഫോൺ നമ്പറുകൾ, പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ

വിലാസം & ഫോൺ നമ്പറുകൾ

ഓഫീസ്

റൂം നമ്പർ 149, മൂന്നാം നില,
സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക്,
തിരുവനന്തപുരം – 695001
ഫോൺ നമ്പർ: 0471 2336881 മൊബെെൽ: 9947020200
ഇ-മെയിൽ: pkk@indkerala.com
ഫോൺ നമ്പർ: 0471 2336881
ഇ-മെയിൽ: pkk@indkerala.com

ഔദ്യോഗിക വസതി

ലിൻഡ് ഹസ്റ്റ്, ദേവസ്വം ബോർഡ് ജംഗ്ഷൻ, നന്തൻകോട്

സ്ഥിര വിലാസം

ലഭ്യമല്ല

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ

തസ്തിക പേര് ഓഫീസ് ഫോൺ മൊബൈൽ
പ്രൈവറ്റ് സെക്രട്ടറി ശ്രീ. സി. വിജയകുമാരൻ 04712518166 9447460774
സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. ടി.എം.ഇസ്മായിൽ 04712517396 9717649522
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. ഷൈജു എൻ.ലാൽ 0471 2518772 9446552318
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. ശഫീക്ക് വി.പി. 04712518188 9868033884
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. സജി ഹക്കീം പി. 0471 2518982 9846333011
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. നാസിമുദ്ദീൻ എ. 04712518846 9447060335
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. അഹമദ് ടി.കെ 0471 2518982 9847084427

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം

പൊതുജനങ്ങൾക്ക് തങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കാനുള്ള സുതാര്യവും സുരക്ഷിതവുമായ കേന്ദ്രീകൃത സംവിധാനം.

15 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ കൃത്യമായ മറുപടിയും പരിഹാരവും ഉറപ്പാക്കുന്നു.
നിങ്ങളുടെ പരാതികളും വ്യക്തിഗത വിവരങ്ങളും പൂർണ്ണമായും സുരക്ഷിതമായിരിക്കും.
* അടിയന്തിര ക്രമസമാധാന പ്രശ്നങ്ങൾക്കോ അപകടഘട്ടങ്ങളിലോ ദയവായി അടിയന്തിര സിറ്റിസൺ ഹെൽപ്പ്‌ലൈൻ നമ്പറായ 112-ൽ നേരിട്ട് ബന്ധപ്പെടുക.

പരാതികൾ ഓൺലൈനായി സമർപ്പിക്കാം

പൊതുജനങ്ങൾക്ക് അപേക്ഷകളും പരാതികളും ഫയൽ ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് സജ്ജമാക്കിയ ഔദ്യോഗിക ഡിജിറ്റൽ സംവിധാനത്തിലേക്ക് താഴെ കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്ത് പ്രവേശിക്കാവുന്നതാണ്. പോർട്ടൽ വഴി സമർപ്പിക്കുന്ന അപേക്ഷകളുടെ പുരോഗതി നിങ്ങൾക്ക് ഓൺലൈനായി ട്രാക്ക് ചെയ്യാനും സാധിക്കും.

ശ്രദ്ധിക്കുക:

ലിങ്ക് വഴി പോർട്ടലിൽ പ്രവേശിച്ച ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ഒടിപി (OTP) വെരിഫിക്കേഷൻ പൂർത്തിയാക്കി പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.

പരാതി പരിഹാര പോർട്ടൽ സന്ദർശിക്കുക

മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുക

വിവിധ ആവശ്യങ്ങൾക്കായി ബന്ധപ്പെടേണ്ട ഔദ്യോഗിക വിലാസങ്ങൾ.

ഓഫീസ് വിലാസം
റൂം നമ്പർ 149, മൂന്നാം നില,
സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക്,
തിരുവനന്തപുരം – 695001
ഫോൺ നമ്പർ: 0471 2336881 മൊബെെൽ: 9947020200
ഇ-മെയിൽ: pkk@indkerala.com
ഇമെയിൽ വിലാസം

ഔദ്യോഗിക ആശയവിനിമയങ്ങൾക്ക്:
pkk@indkerala.com

ഫോൺ നമ്പറുകൾ

0471 2336881